
How to make a indian road trip plan dream ladakh trip
നിങ്ങൾ മറ്റൊരാൾ പോയ റൂട്ട് മാപ്പ് വാങ്ങി കയ്യിൽ വച്ച് അതിനെ കോപ്പി ചെയ്ത് യാത്ര ചെയ്യാതിരിക്കുക.. മറ്റൊരാൾ പോയ ദിശ മനസ്സിലാക്കി സ്വന്തമായി നിങ്ങൾക്ക് ഒരു റൂട്ട് മാപ്പ് ഉണ്ടാക്കുവാൻ ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു… നമ്മുടെ യാത്രയിൽ ഒന്നും നമുക്കു കൃത്യമായി പ്രവചിക്കുവാൻ ആവില്ലല്ലോ. ഒരേ സ്ഥലത്തുനിന്നും രണ്ടു സംഘങ്ങൾ വ്യത്യസ്തമായ ദിവസങ്ങളിൽ യാത്ര ആരംഭിച്ചു എന്ന് സങ്കൽപ്പിക്കുക ഒരു സംഘം ആദ്യ ദിവസം 500 km സഞ്ചരിച്ചു പിറ്റേദിവസം 450 […]